പകതീര്‍ക്കാന്‍ കര്‍ഷകനെ കള്ളക്കേസില്‍ കുടുക്കി; വൈദികന്‍ അറസ്റ്റില്‍

സ്‌കൂട്ടറില്‍ കഞ്ചാവ് വച്ച് കര്‍ഷകനെ എക്‌സ്‌സൈസിനെക്കൊണ്ട് പിടിപ്പിച്ച സംഭവത്തില്‍ വൈദികന്‍ അറസ്റ്റില്‍
പകതീര്‍ക്കാന്‍ കര്‍ഷകനെ കള്ളക്കേസില്‍ കുടുക്കി; വൈദികന്‍ അറസ്റ്റില്‍

ശ്രീകണ്ഠപുരം: സ്‌കൂട്ടറില്‍ കഞ്ചാവ് വച്ച് കര്‍ഷകനെ എക്‌സ്‌സൈസിനെക്കൊണ്ട് പിടിപ്പിച്ച സംഭവത്തില്‍ വൈദികന്‍ അറസ്റ്റില്‍. ഇടുക്കി പട്ടാരം ദേവമാത സെമിനാരിയുടെ മുന്‍ ഡയറക്ടര്‍ ഉളിക്കല്‍ കാലാകി സ്വദേശി ഫാ. ജയിംസ് വര്‍ഗീസ് തെക്കേമുറിയിലാണ് എക്‌സൈസ് പിടിയിലായത്. 

കര്‍ഷകന്റെ വൈദിക വിദ്യാര്‍ത്ഥിയായ മകന്‍ ഇയാള്‍ക്കെതിരെ കേസ് കൊടുത്തുതിന് വൈദികന്‍ പകവീട്ടിയിതാണെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com