പത്താക്ലാസുകാര്‍ക്ക് സുവര്‍ണാവസരം: പോസ്റ്റ് ഓഫീസ് ഡ്രൈവര്‍മാരാകാം; മുഴുവന്‍ ഒഴിവുകളും കേരളത്തില്‍

ത്താംക്ലാസുകാര്‍ക്ക് പോസ്റ്റ് ഓഫീസ് ഡ്രൈവറാകാം. മുഴുവന്‍ ഒഴിവുകളും കേരളത്തിലാണ്
പത്താക്ലാസുകാര്‍ക്ക് സുവര്‍ണാവസരം: പോസ്റ്റ് ഓഫീസ് ഡ്രൈവര്‍മാരാകാം; മുഴുവന്‍ ഒഴിവുകളും കേരളത്തില്‍

തിരുവനന്തപുരം: പത്താംക്ലാസുകാര്‍ക്ക് പോസ്റ്റ് ഓഫീസ് ഡ്രൈവറാകാം. മുഴുവന്‍ ഒഴിവുകളും കേരളത്തിലാണ്. 63,200രൂപ വരെ ശമ്പളം ലഭിക്കും. ഒക്ടോബര്‍ 30വരെ അപേക്ഷിക്കാം. പ്രായപരിധി 18മുതല്‍ 27വരെ. കൂടുതല്‍ വിവരങ്ങള്‍ www.indiapost.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com