ഇടുക്കി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഇടുക്കി പദ്ധതി പ്രദേശങ്ങള്‍ ഉള്‍പ്പെടയുള്ള മേഖലയില്‍ മഴ പെയ്യുന്നു. ബുധനാഴ്ച മുതലാണ് മഴ തുടങ്ങിയത്.
15.4മീറ്റര്‍ മഴപെയ്തു. ഇടുക്കി ഡാമില്‍ ജലനിരപ്പ് 2387.70അടിയായി കുറഞ്ഞതിനാല്‍ വൈദ്യുതോല്‍പാദനത്തിലും കുറവു വരുത്തി. സംഭരണശേഷിയുടെ 82.47ശതമാനമാണ് ഇപ്പോള്‍ ഡാമിലുള്ളത്. എന്നാലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25.54 അടി വെള്ളം കൂടുതലുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ