തിരുവനന്തപുരം : തിരുവനന്തപുരത്ത് ഹിന്ദു ഐക്യവേദിയുടെ ഹര്‍ത്താല്‍. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ നഗരസഭാ പരിധിയിലാണ് ഹര്‍ത്താല്‍. പുറമ്പോക്ക് കയ്യേറി എന്ന പേരില്‍ ഭജനമഠം പൊളിച്ചുനീക്കിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ