വെടിയുണ്ടയുമായി ജവാൻ കൊച്ചി എയർപോർട്ടിൽ; പൊലീസിന് കൈമാറി

വെടിയുണ്ടയുമായി ജവാൻ കൊച്ചി എയർപോർട്ടിൽ; പൊലീസിന് കൈമാറി
വെടിയുണ്ടയുമായി ജവാൻ കൊച്ചി എയർപോർട്ടിൽ; പൊലീസിന് കൈമാറി

കൊച്ചി: വെ​ടി​യു​ണ്ട​യു​മാ​യി കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര ചെ​യ്യാ​ൻ എ​ത്തി​യ ബി​എ​സ്എ​ഫ് ജ​വാ​നെ എ​യ​ർ​പോ​ർ​ട്ടി​ലെ സു​ര​ക്ഷാ​വി​ഭാ​ഗം പി​ടി​കൂ​ടി. ആ​ല​പ്പു​ഴ സ്വ​ദേ​ശി അ​ഭി​ശ​ങ്ക​ർ (25) ആ​ണു പി​ടി​യി​ലാ​യ​ത്. 

അ​വ​ധി​ക്കു നാ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ ഡ​ൽ​ഹി​യി​ലേ​ക്കു മ​ട​ങ്ങാ​നെ​ത്തി​യ​താ​യി​രു​ന്നു. ചെ​ക്കി​ൻ ബാ​ഗി​ൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണു ബു​ള്ള​റ്റ് ക​ണ്ടെ​ത്തി​യ​ത്. സു​ര​ക്ഷാ​വി​ഭാ​ഗം ഇ​യാ​ളെ നെ​ടു​ന്പാ​ശേ​രി പോ​ലീ​സി​നു കൈ​മാ​റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com