സംസ്ഥാന എന്‍ജിനിയറിംഗ് പരീക്ഷ തീയതികള്‍ വീണ്ടും മാറ്റി

സംസ്ഥാന എന്‍ജിനിയറിംഗ് പരീക്ഷ തീയതികള്‍ വീണ്ടും മാറ്റി
സംസ്ഥാന എന്‍ജിനിയറിംഗ് പരീക്ഷ തീയതികള്‍ വീണ്ടും മാറ്റി

തിരുവനന്തപുരം: സംസ്ഥാന എന്‍ജിനിയറിംഗ് പരീക്ഷ തീയതികള്‍ വീണ്ടും മാറ്റി. മെയ് 2, 5 തിയ്യതികളില്‍ ആയിരിക്കും പരീക്ഷകള്‍ നടക്കുക. ഈ മാസം 27, 28 നു നടത്തേണ്ട പരീക്ഷയാണ് മാറ്റിയത്.

ഇത് രണ്ടാം തവണയാണ് പരീക്ഷ മാറ്റി വയ്ക്കുന്നത്. നേരത്തെ ഏപ്രില്‍ 22, 23 തീയതികളില്‍ നടത്താനിരുന്ന പരീക്ഷ ഏപ്രില്‍ 27,28 ലേക്ക് മാറ്റിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com