കോഴിക്കോട് ജില്ലയില്‍ നിന്ന് വീണ്ടും കള്ളപ്പണം: ഇലക്ഷന്‍ സ്‌ക്വാഡ് പിടികൂടിയത് 2.16 ലക്ഷം രൂപ

പിടിച്ചെടുത്ത പണം കലക്ടറേറ്റ് സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ നേതൃത്വത്തിലുള്ള അപ്പീല്‍ കമ്മിറ്റിക്ക് കൈമാറി.
കോഴിക്കോട് ജില്ലയില്‍ നിന്ന് വീണ്ടും കള്ളപ്പണം: ഇലക്ഷന്‍ സ്‌ക്വാഡ് പിടികൂടിയത് 2.16 ലക്ഷം രൂപ

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിന്നും ഇലക്ഷന്‍ സ്‌ക്വാഡ് വീണ്ടും കള്ളപ്പണം പിടികൂടി. 2.16 ലക്ഷം രൂപയാണ് കസ്റ്റഡിയിലെടുത്തത്. റ്‌റീക് സര്‍വൈലന്‍സ് കുന്ദമംഗലം, എലത്തൂര്‍ സ്‌ക്വാഡുകള്‍ ആണ് രേഖകളില്ലാത്ത പണം പിടികൂടിയത്. 

പിടിച്ചെടുത്ത പണം കലക്ടറേറ്റ് സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ നേതൃത്വത്തിലുള്ള അപ്പീല്‍ കമ്മിറ്റിക്ക് കൈമാറി. ഇതുവരെ 52.74 ലക്ഷം രൂപ കോഴിക്കോട് ജില്ലയില്‍ നിന്ന് മാത്രം പിടികൂടിയിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com