ആലപ്പുഴയില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

By സമകാലികമലയാളം ഡെസ്‌ക്  |   Published: 07th April 2019 07:22 PM  |  

Last Updated: 07th April 2019 07:22 PM  |   A+A-   |  

 

ആലപ്പുഴ: ആലപ്പുഴ പഴവീടില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു. മോട്ടോര്‍ ഉപയോഗിച്ച് വാഹനം കഴുകുന്നതിനിടെയാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. പഴവീട് സ്വദേശികളായ ചിറ്റാട്ടില്‍ അനില്‍, മനോജ് എന്നിവരാണ് ഷോക്കേറ്റ് മരിച്ചത്.