ആലപ്പുഴയില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

മോട്ടോര്‍ ഉപയോഗിച്ച് വാഹനം കഴുകുന്നതിനിടെയാണ് ഇരുവര്‍ക്കും ഷോക്കേറ്റത്.
ആലപ്പുഴയില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

ആലപ്പുഴ: ആലപ്പുഴ പഴവീടില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു. മോട്ടോര്‍ ഉപയോഗിച്ച് വാഹനം കഴുകുന്നതിനിടെയാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. പഴവീട് സ്വദേശികളായ ചിറ്റാട്ടില്‍ അനില്‍, മനോജ് എന്നിവരാണ് ഷോക്കേറ്റ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com