മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മറിഞ്ഞ് പൊലീസുകാർക്ക് പരുക്ക്

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അകമ്പടി വാഹനം മറിഞ്ഞു. അപകടത്തിൽ പൊലീസുകാർക്ക് പരുക്കേറ്റു
മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മറിഞ്ഞ് പൊലീസുകാർക്ക് പരുക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ അകമ്പടി വാഹനം മറിഞ്ഞു. അപകടത്തിൽ പൊലീസുകാർക്ക് പരുക്കേറ്റു.  വെമ്പായത്ത് വച്ചാണ് വാഹനം മറിഞ്ഞത്. 

മംഗലാപുരം പൊലീസ് സ്റ്റേഷനിലെ വണ്ടിയാണ് മറിഞ്ഞത്. പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com