വാഹനത്തിന്റെ കമ്പിയില്‍ നെഞ്ചിടിച്ചു; പ്രചരണത്തിനിടെ ചിറ്റയം ഗോപകുമാറിന് പരുക്ക്

വാഹനത്തിന്റെ കമ്പിയില്‍ നെഞ്ചിടിച്ചു - പ്രചരണത്തിനിടെ എല്‍ഡിഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന് പരുക്ക്
വാഹനത്തിന്റെ കമ്പിയില്‍ നെഞ്ചിടിച്ചു; പ്രചരണത്തിനിടെ ചിറ്റയം ഗോപകുമാറിന് പരുക്ക്

മാവേലിക്കര: മാവേലിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിന് തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെ പരുക്ക്. വാഹനത്തിന്റൈ കമ്പിയില്‍ നെഞ്ചിടിച്ചാണ് പരുക്കേറ്റത്. അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരുക്കുകള്‍ ഗുരുതരമല്ലെന്ന്  ഡോക്ടര്‍മാര്‍ അറിയിച്ചു. ചിറ്റയം ഗോപകുമാറിന് വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com