മായാവതി ഇന്ന് തിരുവനന്തപുരത്ത്

ബിഎസ്പി അധ്യക്ഷ മായാവതി തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഇന്നു തിരുവനന്തപുരത്ത്
മായാവതി ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ബിഎസ്പി അധ്യക്ഷ മായാവതി തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ഇന്നു തിരുവനന്തപുരത്ത്. ലക്‌നൗവില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നിനെത്തുന്ന അവര്‍ രണ്ടിനു പൂജപ്പുര മൈതാനത്തു പ്രസംഗിക്കും.

മൂന്നിനു മൈസുരുവിലേക്കു പോകും. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുന്ന ബിഎസ്പി സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വോട്ട് അഭ്യര്‍ഥിക്കാനാണു മായാവതി എത്തുന്നത്. കനത്ത സുരക്ഷയാണു പൊലീസ് ഒരുക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com