പോസ്റ്റല്‍ വോട്ട് ചെയ്യുന്ന പൊലീസുകാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഡിജിപി; ഭരണാനുകൂല അസോസിയേഷന് നല്‍കാനെന്ന് ആരോപണം

പോസ്റ്റല്‍ വോട്ട് ചെയ്യുന്ന പൊലീസുകാരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം
പോസ്റ്റല്‍ വോട്ട് ചെയ്യുന്ന പൊലീസുകാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഡിജിപി; ഭരണാനുകൂല അസോസിയേഷന് നല്‍കാനെന്ന് ആരോപണം

തിരുവനന്തപുരം: പോസ്റ്റല്‍ വോട്ട് ചെയ്യുന്ന പൊലീസുകാരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം. നിര്‍ദ്ദേശത്തിനെതിരെ സേനക്കുള്ളില്‍ അമര്‍ഷം ഉയരുന്നുണ്ട് എന്നാണ് സൂചന. പൊലീസുകാരുടെ വിവരങ്ങള്‍ ഭരണാനുകൂല അസോസിയേഷന് കൈമാറാനാണ് നീക്കമെന്നാണ് ആരോപണം.

പോസ്റ്റല്‍ വോട്ട് അട്ടിമറിക്കാന്‍ നീക്കമുണ്ടെന്നും പരാതിയുണ്ട്. ഓരോ യൂണിറ്റിലെയും പൊലീസുകാരുടെ വിശദ വിവരങ്ങള്‍ ശേഖരിക്കാനാണ് ഡിജിപിയുടെ ഉത്തരവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com