തിരുവനന്തപുരത്ത് മാരകായുധങ്ങളും കഞ്ചാവുമായി മൂന്നംഗ ക്വട്ടേഷന്‍ സംഘം പിടിയില്‍

തിരുവനന്തപുരത്ത് മാരകായുധങ്ങളും കഞ്ചാവുമായി മൂന്നംഗ ക്വട്ടേഷന്‍ സംഘം പിടിയില്‍

തലസ്ഥാന നഗരത്തില്‍ മാരകായുധങ്ങളുമായി ക്വട്ടേഷന്‍ സംഘം പൊലീസ് പിടിയിലായി

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ മാരകായുധങ്ങളുമായി ക്വട്ടേഷന്‍ സംഘം പൊലീസ് പിടിയിലായി. കോവളത്തെ ഹോട്ടലില്‍ നിന്നാണ് മാരകായുധങ്ങളും കഞ്ചാവുമായി മൂന്നംഗ ക്വട്ടേഷന്‍ സംഘം പിടിയിലായത്. ഷിഹാസ്, അമല്‍ ,ഹരികൃഷ്ണന്‍ എന്നിവരെയാണ് കോവളം പൊലിസ് പിടികൂടിയത്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com