യുവതി കുളിമുറിയില്‍ മരിച്ച നിലയില്‍ ; കഴുത്തില്‍ ബ്ലേഡ് കൊണ്ട് മുറിഞ്ഞ പാടുകള്‍, ദുരൂഹത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th April 2019 09:43 AM  |  

Last Updated: 15th April 2019 09:43 AM  |   A+A-   |  

found-dead

പ്രതീകാത്മക ചിത്രം

 കൊച്ചി: ദന്ത ഡോക്ടറായ യുവതിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടുവ സ്വദേശി പ്രീത(29)യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. വീടിന്റെ കുളിമുറിയിലാണ്  മൃതദേഹം കിടന്നിരുന്നത്. 

കഴുത്തില്‍ ബ്ലേഡ് കൊണ്ടുള്ള മുറിവേറ്റിട്ടുണ്ട്. ആത്മഹത്യയാവാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.