മുന്നറിയിപ്പ്: ന്യൂനമർദം; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും ശ്രീ​ല​ങ്ക​യു​ടെ തെ​ക്കു​കി​ഴ​ക്കു​മാ​യി വ്യാഴാഴ്ചയോടെ ന്യൂ​ന​മ​ർ​ദ്ദം രൂ​പം​കൊ​ള്ളു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്
മുന്നറിയിപ്പ്: ന്യൂനമർദം; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും ശ്രീ​ല​ങ്ക​യു​ടെ തെ​ക്കു​കി​ഴ​ക്കു​മാ​യി വ്യാഴാഴ്ചയോടെ ന്യൂ​ന​മ​ർ​ദ്ദം രൂ​പം​കൊ​ള്ളു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ കാ​റ്റി​ന്‍റെ വേ​ഗ​ത മ​ണി​ക്കൂ​റി​ൽ 35 മു​ത​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ​യാ​വാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

 ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ 25, 26 തീയ​തി​ക​ളി​ൽ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com