കെഎസ്ആര്‍ടിസി ബസ്സില്‍ യുവതിയുടെ 15 പവന്റെ ആഭരണം കവര്‍ന്നു

എറണാകുളത്ത് നിന്ന് വിഴിഞ്ഞത്തേക്കുപോയ ബസ്സില്‍ നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത് 
കെഎസ്ആര്‍ടിസി ബസ്സില്‍ യുവതിയുടെ 15 പവന്റെ ആഭരണം കവര്‍ന്നു

കായംകുളം: കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്ത യുവതിയുടെ ബാഗില്‍ നിന്നും 15 പവന്‍ സ്വര്‍ണാഭരണം മോഷണം പോയതായി പരാതി. വേരുവള്ളി  ചെങ്കലാത്തുവീട്ടില്‍ അക്ഷരയുടെ ആഭരണങ്ങളാണ് മോഷണം പോയത്.

ഇന്നലെ വൈകീട്ട് എറണാകുളത്ത് നിന്ന് വിഴിഞ്ഞത്തേക്കുപോയ ബസ്സില്‍ അമ്പലപ്പുഴയില്‍ നിന്നാണ് കവിത കയറിയത്. ബസ്സ് ഹരിപ്പാട് കഴിഞ്ഞപ്പോഴാണ് ബാഗില്‍ നിന്നും സ്വര്‍ണം അപഹരിക്കപ്പെട്ടതായി അറിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com