വയനാട്ടില്‍ വീടിനുള്ളില്‍ സ്‌ഫോടനം: രണ്ടു മരണം

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 26th April 2019 02:37 PM  |  

Last Updated: 26th April 2019 02:37 PM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

വയനാട്: ബത്തേരിയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ടുമരണം. നായ്ക്കട്ടിയിലാണ് സ്‌ഫോടനം നടന്നത്. ഇളവന നാസറിന്റെ വീട്ടിലാണ് സ്‌ഫോടനം നടന്നത്.

നായ്ക്കട്ടി സ്വദേശികളായ ബെന്നി, ആമിന എന്നിവരാണ് മരിച്ചത്. പൊലീസ് സംഘവും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.