വയനാട്ടില്‍ വീടിനുള്ളില്‍ സ്‌ഫോടനം: രണ്ടു മരണം

ബത്തരിയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ടുമരണം. നായ്ക്കട്ടിയിലാണ് സ്‌ഫോടനം നടന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വയനാട്: ബത്തേരിയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ടുമരണം. നായ്ക്കട്ടിയിലാണ് സ്‌ഫോടനം നടന്നത്. ഇളവന നാസറിന്റെ വീട്ടിലാണ് സ്‌ഫോടനം നടന്നത്.

നായ്ക്കട്ടി സ്വദേശികളായ ബെന്നി, ആമിന എന്നിവരാണ് മരിച്ചത്. പൊലീസ് സംഘവും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com