അമ്മയും മകളും കുളത്തിൽ മുങ്ങി മരിച്ചു

ഒ​റ്റ​പ്പാ​ലം വ​രോ​ടി​ൽ കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​മ്മ​യും മ​ക​ളും മു​ങ്ങി മ​രി​ച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ലം വ​രോ​ടി​ൽ കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ അ​മ്മ​യും മ​ക​ളും മു​ങ്ങി മ​രി​ച്ചു. 

വ​രോ​ട് എ​ട​പ്പ​റ്റ ത​റ​വാ​ട്ടി​ൽ പ്ര​ദീ​പി​ന്‍റെ ഭാ​ര്യ ഭു​വ​നേ​ശ്വ​രി (47) മ​ക​ൾ ദീ​പ​ശ്രീ (8) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com