മലപ്പുറത്ത് യുവാവ് കരിങ്കല്‍ ക്വാറിയില്‍ മുങ്ങിമരിച്ചു
By സമകാലികമലയാളം ഡെസ്‌ക് | Published: 02nd August 2019 08:35 PM |
Last Updated: 02nd August 2019 08:37 PM | A+A A- |

മലപ്പുറം: കരിങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ മുങ്ങി യുവാവിന് ദാരുണാന്ത്യം. മലപ്പുറം വളാഞ്ചേരി ചോറ്റൂരിലാണ് സംഭവം. തിരൂര്‍ കാളാട് സ്വദേശി റഫീഖുദ്ധീനാണ് മരിച്ചത്. വെള്ളക്കെട്ടില്‍ നീന്തുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു.