സ്റ്റേഷന്‍ വളപ്പില്‍ എഎസ്‌ഐ തൂങ്ങിമരിച്ചനിലയില്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 08th August 2019 10:44 AM |
Last Updated: 08th August 2019 10:44 AM | A+A A- |

കൊച്ചി: ആലുവ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ തൂങ്ങിമരിച്ചനിലയില്‍. പൗലോസ് ജോണാണ് മരിച്ചത്. 52 വയസ്സായിരുന്നു.
സ്‌റ്റേഷന്‍ വളപ്പില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. സ്റ്റേഷന്‍ വളപ്പിലെ ആള്‍ത്താമസമില്ലാത്ത ക്വാര്‍ട്ടേഴ്‌സിലാണ് എഎസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് തുടര്‍നടപടികള്‍ ആരംഭിച്ചു.