രക്ഷാ പ്രവർത്തനത്തിന് തയ്യാറായി മത്സ്യത്തൊഴിലാളികൾ; ഈ നമ്പറുകളിൽ സഹായം തേടാം
By സമകാലികമലയാളം ഡെസ്‌ക് | Published: 09th August 2019 07:55 PM |
Last Updated: 09th August 2019 07:55 PM | A+A A- |
കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി ഫിഷറീസ് കണ്‍ട്രോള്‍ റൂമുകളില്‍ സ്‌പെഷ്യല്‍ ടീം പ്രവര്‍ത്തനം ആരംഭിച്ചു.
എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകളിൽ തുറന്നിട്ടുണ്ട്. ജില്ലാതല കണ്‍ട്രോള്‍ റൂമുകളുടെയും ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പറുകള്‍ ചുവടെ.
തിരുവനന്തപുരം - 0471-2450773, 2480335, 9496007026.
കൊല്ലം- 0474-2792850, 9496007027.
പത്തനംതിട്ട - 0468-2223134,828144 2344.
ആലപ്പുഴ-0477-2251103, 9496007028.
കോട്ടയം - 0481-2566823, 9446379027.
ഇടുക്കി - 0486-9222 326, 8921031800.
എറണാകുളം- 0484-2502768, 9496007029.
തൃശ്ശൂര്‍ - 0487-2441132, 9496007030.
പാലക്കാട് - 9074326046, 9496007050.
മലപ്പുറം - 0494-2666428, 9496007031.
കോഴിക്കോട്- 0495-2383780, 2414074, 9496007032.
വയനാട്- 0493-6255214, 9496387833.
കണ്ണൂര്‍ - 0497-2732487, 9496007033.
കാസര്‍കോട് - 0467-2202537, 9496007034.