ഭാര്യാപിതാവ് മരുമകനെ ചുറ്റികയ്ക്ക് അടിച്ചുകൊന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th August 2019 12:48 PM |
Last Updated: 12th August 2019 12:48 PM | A+A A- |

ഇടുക്കി : ഇടുക്കിയില്‍ ഭാര്യാപിതാവ് മരുമകനെ ചുറ്റികയ്ക്ക് അടിച്ചുകൊന്നു. ഇടുക്കി രാജാക്കാട് മമ്മട്ടിക്കാനത്താണ് സംഭവം. എറണാകുളം സ്വദേശി ഷിബു (41) ആണ് കൊല്ലപ്പെട്ടത്.
ഭാര്യാപിതാവ് കൈപ്പള്ളില്‍ ശിവനാണ് ഷിബുവിനെ കൊലപ്പെടുത്തിയത്. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സൂചിപ്പിച്ചു.