മഴയും വെള്ളക്കെട്ടും: ഇന്ന് റദ്ദാക്കിയത് മൂന്ന് പാസഞ്ചര്‍ ട്രെയിനുകള്‍

മഴയെത്തുടന്ന് ഇന്ന് സംസ്ഥാനത്ത് മൂന്ന് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. 
മഴയും വെള്ളക്കെട്ടും: ഇന്ന് റദ്ദാക്കിയത് മൂന്ന് പാസഞ്ചര്‍ ട്രെയിനുകള്‍

തിരുവനന്തപുരം: മഴയെത്തുടന്ന് ഇന്നും പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. തൃശൂര്‍ മുതല്‍ കണ്ണൂര്‍ വരെ സര്‍വീസ് നടത്തുന്ന മൂന്ന് പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. തൃശൂര്‍- കണ്ണൂര്‍, കോഴിക്കോട്- തൃശൂര്‍, തൃശൂര്‍- കോഴിക്കോട് എന്നീ പാസഞ്ചറുകളാണ് റദ്ദാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com