പിതാവിന്റെ അസാന്നിധ്യത്തില്‍ യുവതിയെ മുത്തലാഖ് ചൊല്ലി; മുക്കത്ത് യുവാവ് അറസ്റ്റില്‍; സംസ്ഥാനത്തെ ആദ്യ അറസ്റ്റ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th August 2019 04:23 AM |
Last Updated: 17th August 2019 04:23 AM | A+A A- |

കോഴിക്കോട്:ഈയടെ പാര്‍ലമമെന്റ് പാസാക്കിയ മുത്തലാഖ് ബില്‍ നിറോധനസമയമനുസരിച്ചുള്ള കേസില്‍ സംസ്ഥാനതത് ആദ്യ അറസ്റ്റ്.കോഴിക്കോട് ജില്ലയിലെ മുക്കത്ത് കൊടിയത്തൂര്‍ ചെറുവാടി സ്വദേശി ഇകെ ഉസാമിനൊണ് മുക്ക് പൊലീസ് അറസറ്റുചെയ്തത്. ഉയാളുടെ ഭാര്യ കാരശ്ശേരി കുമരനെല്ലൂര്‍ സ്വദേശിയായ യുവാവ് നല്‍കിയ ഹര്‍ജിയില്‍ താമരശ്ശേരി കോടതി പുറപ്പെടുവിച്ച വാറണ്ട് പ്രകാരമാണ് അറസ്റ്റ്. നിയമത്തിലെ മൂന്ന് നാല് വകുപ്പുകള്‍ പ്രകാരമാണ് കേസ്.
2011 മെയ് മാസമാണ് ഉസാമും യുവതിയും വിവാഹിതരായത് ഈയിടെ ഭാര്യവീട്ടിലെത്തിയ എത്തിയ ഇയാള്‍ പതാവിന്റെ അസാന്നിധ്യത്തിലല്‍ യുവതിയെ മുത്തലാഖ് ചെയ്യുകയായിരുന്നു.