കൊച്ചി എയര്‍പോര്‍ട്ടില്‍ ജീവനക്കാരിയെ അടിവസ്ത്രം കാട്ടി; യാത്ര മുടങ്ങി

സുരക്ഷാ പരിശോധനയ്ക്കിടെ ജീവനക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ച വിദേശിക്ക് യാത്ര മുടങ്ങി
കൊച്ചി എയര്‍പോര്‍ട്ടില്‍ ജീവനക്കാരിയെ അടിവസ്ത്രം കാട്ടി; യാത്ര മുടങ്ങി

കൊച്ചി:  സുരക്ഷാ പരിശോധനയ്ക്കിടെ ജീവനക്കാരിയെ അപമാനിക്കാന്‍ ശ്രമിച്ച വിദേശിക്ക് യാത്ര മുടങ്ങി. ഇന്നലെ രാത്രി സ്‌പൈസ് ജെറ്റ് വിമാനത്തില്‍ മുംബൈയ്ക്ക  പോകാനെത്തിയ റഷ്യന്‍ സ്വദേശിയെയാണ് പരിശോധനയില്‍ കുപിതനായി ജീവനക്കാരന്‍ അടിവസ്ത്രം കാട്ടിയത്.

പൊലീസ് എത്തിയെങ്കിലും യാത്രക്കാരന്‍ മാപ്പെഴുതി നല്‍കിയതിനാല്‍ യുവതി പൊലീസില്‍ പരാതി നല്‍കിയില്ല. എന്നാല്‍ ഇയാളുടെ യാത്ര വിമാനകമ്പനി അനുവദിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com