രണ്ട് സ്‌കൂളുകള്‍ക്ക് നാളെ അവധി
By സമകാലിക മലയാളം ഡെസ്‌ക് | Published: 19th August 2019 10:39 PM |
Last Updated: 19th August 2019 10:39 PM | A+A A- |

കോട്ടയം: ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ രണ്ട് സ്‌കൂളുകള്‍ക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. തിരുവല്ലയിലേയും കോട്ടയം ജില്ലയിലേയും ഓരോ സ്‌കൂളുകള്‍ക്ക് വീതമാണ് അവധി.
തിരുവല്ല താലൂക്കിലെ കവിയൂര്‍ ഗവണ്‍മെന്റ് എല്‍പിഎസിനും, കോട്ടയം താലൂക്കിലെ അയര്‍ക്കുന്നം വില്ലേജിലെ അയര്‍ക്കുന്നം ഗവണ്‍മെന്റ് യുപി സ്‌കൂളിനുമാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.