പത്തനംതിട്ട; പത്തനംതിട്ട ജില്ലയില്‍ പഠിപ്പുമുടക്ക് ആഹ്വാനം ചെയ്ത് കെഎസ് യു. കൊളെജ് യൂണിയന് തെരഞ്ഞെടുപ്പിന് പിന്നാലെ പത്തനംതിട്ട കാതോലിക്കേറ്റ് കൊളെജില്‍ കെഎസ് യു പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ കയ്യേറ്റത്തില്‍ പ്രതിഷേധിച്ചാണ് ജില്ലാ കമ്മിറ്റി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തത്. കാതോലിക്കേറ്റ് കൊളെജില്‍ കെഎസ് യു മികച്ച വിജയം നേടിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ