വേളാങ്കണ്ണിയിലേക്ക് കൊച്ചിയിൽ നിന്ന് സ്പെഷൽ ട്രെയിൻ, സമയക്രമം ഇങ്ങനെ

റിസർവേഷൻ ഇന്ന് ആരംഭിക്കും.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: വേളാങ്കണ്ണി തിരുനാളിനോടനുബന്ധിച്ച് എറണാകുളം–വേളാങ്കണ്ണി സ്പെഷൽ (06079) ട്രെയിൻ പ്രഖ്യാപിച്ചു.  ആ​ഗസ്റ്റ് 29നും സെപ്റ്റംബർ 5നും രാത്രി 11.30ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചക്ക് 12.25ന് വേളാങ്കണ്ണിയിലെത്തുന്ന തരത്തിലാണ് വേളാങ്കണ്ണി സ്പെഷലിന്റെ സമയക്രമീകരണം.
ന്പുറപ്പെട്ട്  

മടക്ക ട്രെയിൻ (06080) വേളാങ്കണ്ണിയിൽ നിന്നും ആ​ഗസ്റ്റ് 30നും സെപ്റ്റംബർ 6നും വൈകിട്ട് 5.10ന് പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 8.30ന് എറണാകുളത്ത് എത്തും. റിസർവേഷൻ ഇന്ന് ആരംഭിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com