തിങ്കളാഴ്ച കാസര്‍കോട് ജില്ലയ്ക്ക് അവധി 

ഗണേശ ചതുര്‍ത്ഥി പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്
തിങ്കളാഴ്ച കാസര്‍കോട് ജില്ലയ്ക്ക് അവധി 

കാസര്‍കോട്: തിങ്കളാഴ്ച കാസര്‍കോട് ജില്ലയ്ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ഗണേശ ചതുര്‍ത്ഥി പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്.

ഗണേശ ചതുര്‍ത്ഥി ആഘോഷിക്കാന്‍ രാജ്യമൊട്ടാകെ ഒരുങ്ങുകയാണ്. മഹാരാഷ്ട്ര ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം ആഘോഷം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com