മലപ്പുറത്ത് ഫര്‍ണിച്ചര്‍ കടയില്‍ അഗ്‌നിബാധ; കോഴിക്കോട്- പാലക്കാട് ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം

പെരിന്തല്‍മണ്ണയില്‍ ഫര്‍ണിച്ചര്‍ കടയില്‍ തീപിടിത്തം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ഫര്‍ണിച്ചര്‍ കടയില്‍ തീപിടിത്തം. മണ്ണാര്‍ക്കാട് റോഡിലെ ഫര്‍ണിച്ചര്‍ വ്യാപാര കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് തീയണക്കാനുള്ള ശ്രമം തുടരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് കോഴിക്കോട്-പാലക്കാട് ദേശീയപാതിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com