റാന്നി: പത്തനംതിട്ട റാന്നി പൊലീസ് സ്റ്റേഷനിലെ എസ്ഐ ജോര്‍ജ് കുരുവിളയെ കാണാനില്ലെന്ന് പരാതി. അച്ഛന്റെ പരാതിയില്‍ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തു. കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണം ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ