കൊച്ചി: വിനോദയാത്രക്കിടെ കോളജ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. കാരാപ്പുഴ ഡാം സന്ദര്‍ശിക്കാനെത്തിയ സംഘത്തിലെ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിനി മൂവാറ്റുപുഴ സ്വദേശിനി റൈസാമോള്‍ (22)ആണ് മരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ