കണ്ണൂര്‍: യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. കണ്ണൂര്‍ എടക്കാട് റെയില്‍വേ ലൈന്‍ മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. ഭാര്യയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃശൂര്‍ കൊണ്ടാഴി സ്വദേശി സന്തോഷാണ് ട്രെയിന്‍ തട്ടി മരിച്ചത്. ഭാര്യ ബിന്ദുവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ