വിടി ബല്‍റാം എംഎല്‍എയുടെ പിതാവ് അന്തരിച്ചു

വിടി ബല്‍റാം എംഎല്‍എയുടെ പിതാവ് അന്തരിച്ചു
വിടി ബല്‍റാം എംഎല്‍എയുടെ പിതാവ് അന്തരിച്ചു

തൃശൂര്‍: വിടി ബല്‍റാം എംഎല്‍എയുടെ പിതാവ് ശ്രീനാരായണന്‍ കിടുവത്ത് അന്തരിച്ചു. 85 വയസായിരുന്നു. സംസ്‌കാരം  നടത്തി.

ചാവക്കാട് ഒരുമനയൂര്‍ യുപി സ്‌കൂളില്‍ അധ്യാപകന്‍ ആയിരുന്നു. മറ്റു മക്കള്‍: ഉണ്ണികൃഷ്ണന്‍ (അധ്യാപകന്‍, ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൊന്നാനി) ജയറാം (ഡയറ്റ് പാലക്കാട്) വിജയകൃഷ്ണന്‍  (സൗദി അറേബ്യ) രഘു (ബെംഗളൂരു) ഡോ. രവി (പെരിന്തല്‍മണ്ണ ) 

മരുമക്കള്‍:  മിനി ഉണ്ണികൃഷ്ണന്‍ (എഎംഎല്‍പിഎസ് കോണ്ടൂര്‍ക്കര), ജ്യോതി ജയറാം  (എംഇഎസ് വളാഞ്ചേരി) അനുജ വിജയ്, സീമ രഘു, അനിത രവി, അനുപമ ബല്‍റാം (ഗോഖലെ ഹൈസ്‌കൂള്‍, കല്ലടത്തൂര്‍).
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com