തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളിലെ കോമണ്‍ കാറ്റഗറിയില്‍പ്പെട്ട ഡ്രൈവര്‍ തസ്തികയുടെ യൂണിഫോം നിശ്ചയിച്ചു. സര്‍ക്കാര്‍ ഉത്തരവായി. കറുപ്പ് പാന്റ്സും വെള്ള ഷര്‍ട്ടുമാണ് യൂണിഫോം.
എന്‍സിസി, വിനോദസഞ്ചാരം, പൊലീസ്, എക്സൈസ്, സൈനികക്ഷേമം, ആഭ്യന്തരം എന്നീ വകുപ്പുകളിലൊഴികെയുള്ളവര്‍ക്കാണ് ഇത് ബാധകം
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ