തിരുവനന്തപുരം നഗരത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി
By സമകാലികമലയാളം ഡെസ്‌ക് | Published: 04th February 2019 08:15 PM |
Last Updated: 04th February 2019 08:15 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി ഏഴിന് (വ്യാഴാഴ്ച) അവധി പ്രഖ്യാപിച്ചു. ബീമാപള്ളി ഉറൂസ് നടക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്.