അട്ടപ്പാടിയില്‍ വീണ്ടും കഞ്ചാവ് വേട്ട: ഒരേക്കറോളം കഞ്ചാവ് തോട്ടം നശിപ്പിച്ചു 

മൂപ്പെത്തിയ 480 കഞ്ചാവ് ചെടികളാണ് റെയ്ഡില്‍ നശിപ്പിച്ചത്
അട്ടപ്പാടിയില്‍ വീണ്ടും കഞ്ചാവ് വേട്ട: ഒരേക്കറോളം കഞ്ചാവ് തോട്ടം നശിപ്പിച്ചു 

അഗളി: അട്ടപ്പാടിയില്‍ ഒരേക്കറോളം കഞ്ചാവ് തോട്ടം എക്‌സൈസ്, ഫോറസ്റ്റ് സംഘം റെയ്ഡില്‍ നശിപ്പിച്ചു. മൂപ്പെത്തിയ 480 കഞ്ചാവ് ചെടികളാണ് റെയ്ഡില്‍ നശിപ്പിച്ചത്. മേലെ തുടുക്കിയൂരിന് സമീപം നടത്തിയിരുന്ന കഞ്ചാവ് കൃഷിയാണ് എക്‌സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com