ആരെങ്കിലും വരട്ടെ, നിലപാട് അപ്പോള്‍ പറയാം; തെരഞ്ഞടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്ന് കെ എസ് രാധാകൃഷ്ണന്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 09th February 2019 08:05 PM |
Last Updated: 09th February 2019 08:05 PM | A+A A- |
കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ശബരിമല വിഷയം ബിജെപിക്ക് ഗുണം ചെയ്യുമെന്ന് മുന്‍ പിഎസ് സി ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണന്‍. കോണ്‍ഗ്രസ് ഈ സമരം ഏറ്റെടുക്കണമെന്നായിരുന്നു തന്റെ ആഗ്രഹം എന്നാല്‍ ്അതുണ്ടായില്ലെന്നും രാധാകൃഷ്ണന്‍ കണ്ണൂരില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവശ്യപ്പെട്ട് ആരും സമീപിച്ചിട്ടില്ല. സമീപിച്ചാല്‍ അന്നേരം നിലപാട് പറയുമെന്നും കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു.