സൗദിയില്‍ വാഹനാപകടം: മൂന്ന് മലയാളികള്‍ മരിച്ചു

മൂവാറ്റുപുഴ സ്വദേശി തങ്കപ്പന്‍, പാലക്കാട് സ്വദേശി ഫിറോസ് ഖാന്‍, തിരുവനന്തപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്
സൗദിയില്‍ വാഹനാപകടം: മൂന്ന് മലയാളികള്‍ മരിച്ചു

റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മൂവാറ്റുപുഴ സ്വദേശി തങ്കപ്പന്‍, പാലക്കാട് സ്വദേശി ഫിറോസ് ഖാന്‍, തിരുവനന്തപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്.

എക്‌സല്‍ എന്‍ജിനിയറിംഗ് കമ്പനി ജീവനക്കാരാണ് മൂന്ന് പേരും. ഇവര്‍ സഞ്ചരിച്ച ജീപ്പ് ട്രയിലറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com