മണ്ണാർക്കാട് കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ചൂരിയോട് ആണ് സംഭവം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മ​ണ്ണാ​ർ​ക്കാ​ട്: കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ചൂരിയോട് ആണ് സംഭവം. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ ജോ ​പോ​ൾ (42), പൂ​ത്തോ​ൾ ക​രു​തു​കു​ള​ങ്ങ​ര സ്വ​ദേ​ശി ആ​ന്‍റ​ണി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com