തിരുവനന്തപുരത്ത് പേപ്പട്ടിയുടെ ആക്രമണം: കുട്ടികൾ ഉൾപ്പെടെ 14 പേർക്ക് പരിക്ക്
By സമകാലികമലയാളം ഡെസ്ക് | Published: 12th February 2019 09:29 PM |
Last Updated: 12th February 2019 09:29 PM | A+A A- |

തിരുവനന്തപുരം: തിരുവനന്തപുരത്ത് പേപ്പട്ടിയുടെ ആക്രമണത്തിൽ 14 പേർക്ക് പരിക്കേറ്റു. കരകുളം, പൂവാർ പഞ്ചായത്തിലുള്ളവർക്കണ് കടിയേറ്റത്.
ആക്രമണത്തിനിരയായവരിൽ ഭൂരിഭാഗവും, സ്ത്രീകളും കുട്ടികളുമാണ്. പരിക്കേറ്റവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.