തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചു; രണ്ട് ബൈക്ക് യാത്രികര്‍ മരിച്ചു

ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ മരിച്ചു
തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചു; രണ്ട് ബൈക്ക് യാത്രികര്‍ മരിച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​​ ​ബൈ​ക്കും​ ​ലോ​റി​യും​ ​കൂ​ട്ടി​യി​ടി​ച്ച്‌ ​ബൈ​ക്ക് ​യാ​ത്ര​ക്കാ​രാ​യ​ ​ര​ണ്ട് ​യു​വാ​ക്ക​ള്‍​ക്ക് ​ദാ​രു​ണാ​ന്ത്യം.​ ​ഈ​ഞ്ച​യ്ക്ക​ലി​ല്‍​ ​നി​ന്നും​ ​പ​ടി​ഞ്ഞാ​റേ​ക്കോ​ട്ട​യി​ലേ​ക്ക് ​വ​ന്ന​ ​ബൈ​ക്ക് ​കാ​റി​നെ​ ​മ​റി​ക​ട​ക്ക​വേ​ ​പെ​രു​ന്താ​ന്നി​ ​എ​ന്‍.​എ​സ്.​എ​സ് ​സ്‌​കൂ​ളി​ന് ​സ​മീ​പം എ​തി​രെ​ ​വ​ന്ന​ ​ലോ​റി​യു​മാ​യി​ ​കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു​ ​അ​പ​ക​ട​മു​ണ്ടാ​യ​ത്.​ 

ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. ഇ​ടി​യു​ടെ​ ​ആ​ഘാ​ത​ത്തി​ല്‍​ ​ബൈ​ക്ക് ​ലോ​റി​ക്ക് ​അ​ടി​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു.​ ​ഇ​തി​നി​ടെ​യു​ണ്ടാ​യ​ ​അ​ഗ്നി​ബാ​ധ​യി​ല്‍​ ​ബൈ​ക്കും​ ​ലോ​റി​യും​ ​ക​ത്തി​ന​ശി​ച്ചു.​ ​ഒ​രാ​ള്‍​ ​സം​ഭ​വ​സ്ഥ​ല​ത്തും​ ​മ​റ്റേ​യാ​ള്‍​ ​മെ​ഡി​ക്ക​ല്‍​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലു​മാ​ണ് ​മ​രി​ച്ച​ത്.​ ​

പ​രി​സ​ര​വാ​സി​ക​ള്‍​ ​വി​വ​ര​മ​റി​യി​ച്ച​തി​നെ​തുടര്‍ന്ന്​‌ സ്ഥ​ല​ത്തെ​ത്തി​യ​ ​ചെ​ങ്ക​ല്‍​ച്ചൂ​ള​ ​ഫ​യ​ര്‍​ഫോ​ഴ​‌്സും​ ​പൊ​ലീ​സു​മാ​ണ് ​തീ​ ​നി​യ​ന്ത്ര​ണ​ ​വി​ധേ​യ​മാ​ക്കി​യ​ത്.​ ​ബൈ​ക്ക​‌് ​പൂ​ര്‍​ണ​മാ​യും​ ​ക​ത്തി​ന​ശി​ച്ചു.​ ​ഇ​ഷ്ടി​ക​ ​ക​യ​റ്റി​പ്പോ​കു​ക​യാ​യി​രു​ന്ന​ ​ലോ​റി​യു​ടെ​ ​മു​ന്‍​ ​ഭാ​ഗ​വും​ ​ക​ത്തി​ ​ന​ശി​ച്ചി​ട്ടു​ണ്ട്.​ ​അ​പ​ക​ട​ത്തി​ന് ​ശേ​ഷം​ ​ലോ​റി​ ​ജീ​വ​ന​ക്കാ​ര്‍​ ​ഇ​റ​ങ്ങി​യോ​ടി.​ ​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com