പ്രളയമേഖലകളിൽ ജപ്തി നടപടികൾ പാടില്ല; ബാങ്കുകൾക്ക് സർക്കാർ നിർദേശം 

പ്ര​ള​യ​മേ​ഖ​ല​ക​ളി​ൽ ജ​പ്തി ന​ട​പ​ടി​ക​ൾ പാ​ടി​ല്ലെ​ന്ന് ബാ​ങ്കു​ക​ൾ​ക്കു സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം
പ്രളയമേഖലകളിൽ ജപ്തി നടപടികൾ പാടില്ല; ബാങ്കുകൾക്ക് സർക്കാർ നിർദേശം 

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​മേ​ഖ​ല​ക​ളി​ൽ ജ​പ്തി ന​ട​പ​ടി​ക​ൾ പാ​ടി​ല്ലെ​ന്ന് ബാ​ങ്കു​ക​ൾ​ക്കു സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം. ജ​പ്തി നോ​ട്ടീ​സ് അ​യ​യ്ക്ക​ൽ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ പാ​ടി​ല്ലെ​ന്ന് മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

 കാ​ർ​ഷി​ക ക​ട​ങ്ങ​ൾ​ക്ക് മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ ജ​പ്തി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ ബാ​ങ്കു​ക​ളു​ടെ സ​മി​തി​യോ​ട് ആ​വ​ശ്യ​പ്പെട്ടിട്ടുണ്ട്. പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​യി​ലെ എ​ല്ലാ വാ​യ്പ​ക​ൾ​ക്കും ബാ​ങ്കു​ക​ൾ ഒ​രു വ​ർ​ഷ​ത്തെ മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com