തിരുവനന്തപുരത്ത് ഗോഡൗണില്‍ അഗ്നിബാധ, തീയണയ്ക്കാനുളള ശ്രമം തുടരുന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th February 2019 06:09 AM |
Last Updated: 14th February 2019 06:09 AM | A+A A- |

തിരുവനന്തപുരം: അട്ടക്കുളങ്ങരയില്‍ ആക്രിസാധനങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ തീപിടുത്തം. തീയണയ്ക്കാനുളള ശ്രമം തുടരുന്നു.