കൊച്ചിയിലെ ആവിവണ്ടി ഇന്ന് പുറപ്പെടും;  പൈതൃക സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ഫീസ് നിരക്ക് ഇങ്ങനെ

എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്ന് കൊച്ചി ഹാര്‍ബര്‍ ടെര്‍മിനസിലേക്കുള്ള പൈതൃക സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ശനി,ഞായര്‍ ദിവസങ്ങളില്‍ നടക്കും
കൊച്ചിയിലെ ആവിവണ്ടി ഇന്ന് പുറപ്പെടും;  പൈതൃക സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ഫീസ് നിരക്ക് ഇങ്ങനെ

കൊച്ചി: എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്ന് കൊച്ചി ഹാര്‍ബര്‍ ടെര്‍മിനസിലേക്കുള്ള പൈതൃക സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ശനി,ഞായര്‍ ദിവസങ്ങളില്‍ നടക്കും. രണ്ട് ദിവസങ്ങളിലും പകല്‍ പതിനൊന്നിന് ട്രെയിന്‍ പുറപ്പെടും. 

ലോകത്തിലെ ഏറ്റവും പഴയ ആവി എഞ്ചിനായ ഇഐആര്‍21 ഉപയോഗിച്ചാണ് ട്രെയിന്‍ പ്രവര്‍ത്തിക്കന്നത്. കോച്ചുകളും പഴയതുതന്നെ. 
വിദേശികള്‍ക്ക് യാത്ര ചെയ്യാന്‍ 10000രൂപയാണ് നിരക്ക്. സ്വദേശികള്‍ 500രൂപ നല്‍കണം. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് വേണ്ട്. എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷനുകളില്‍ ടിക്കറ്റ് ലഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com