നാട് അംഗീകരിച്ചു; ചിലര്‍ പഴിച്ചെങ്കിലും ശബരിമല തീര്‍ത്ഥാടകര്‍ക്ക് മികവുറ്റ സുരക്ഷ ഒരുക്കാനായി: പിണറായി

ചിലര്‍ പഴിച്ചെങ്കിലും ശബരിമല തീര്‍ത്ഥാടകര്‍ക്ക് മികവുറ്റ സുരക്ഷ ഒരുക്കാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
നാട് അംഗീകരിച്ചു; ചിലര്‍ പഴിച്ചെങ്കിലും ശബരിമല തീര്‍ത്ഥാടകര്‍ക്ക് മികവുറ്റ സുരക്ഷ ഒരുക്കാനായി: പിണറായി

തിരുവനന്തപുരം: ചിലര്‍ പഴിച്ചെങ്കിലും ശബരിമല തീര്‍ത്ഥാടകര്‍ക്ക് മികവുറ്റ സുരക്ഷ ഒരുക്കാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിന്റെ ഈ മികവ് നാട് അംഗീകരിച്ചതാണെന്നും പിണറായി പറഞ്ഞു.


നീതി നിര്‍വഹണത്തില്‍ പൊലീസ് ജനങ്ങളുടെ പക്ഷത്താവണം. പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടി കണക്കിലെടുത്താണ് സര്‍ക്കാരിനെ വിലയിരുത്തുക. അഴിമതിയും സ്വജനപക്ഷവും ഇല്ലാതിരിക്കാന്‍ പ്രത്യേക കരുതല്‍ വേണമെന്ന് പിണറായി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com