സൈനികരെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥിക്കെതിരെ കേസ് 

രാജ്യദ്രോഹകുറ്റം ചുമത്തി ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്
സൈനികരെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥിക്കെതിരെ കേസ് 

കാസര്‍ഗോഡ്: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സൈനികരെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തു. കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥി അവള രാമുവിനെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. 

രാജ്യദ്രോഹകുറ്റം ചുമത്തി ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. രണ്ടാം വര്‍ഷ എംഎ ഇന്റര്‍നാഷണല്‍സ് വിദ്യാര്‍ത്ഥിയാണ് ആന്ധ്രാ സ്വദേശി അവള രാമു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com