മിന്നൽ ഹർത്താൽ വാർത്തയാക്കരുത്, ഹർത്താൽ സാമൂഹ്യ വിരുദ്ധം; മാധ്യമങ്ങളോട് ഹൈക്കോടതി 

മി​ന്ന​ല്‍ ഹ​ര്‍​ത്താ​ല്‍ ആ​ഹ്വാ​ന​ങ്ങ​ൾ വാ​ര്‍​ത്ത​യാ​ക്ക​രു​തെ​ന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്
മിന്നൽ ഹർത്താൽ വാർത്തയാക്കരുത്, ഹർത്താൽ സാമൂഹ്യ വിരുദ്ധം; മാധ്യമങ്ങളോട് ഹൈക്കോടതി 

കൊ​ച്ചി:  മി​ന്ന​ല്‍ ഹ​ര്‍​ത്താ​ല്‍ ആ​ഹ്വാ​ന​ങ്ങ​ൾ വാ​ര്‍​ത്ത​യാ​ക്ക​രു​തെ​ന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ഇ​ത്ത​ര​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്താ​ൽ കൂ​ട്ടു​ത്ത​ര​വാ​ദി​ത്ത​മു​ണ്ടാ​കു​മെ​ന്നും കോ​ട​തി ഓ​ർ​മ്മി​പ്പി​ച്ചു. ഹ​ർ​ത്താ​ലു​ക​ൾ സാ​മൂ​ഹ്യ വി​രു​ദ്ധ​മാ​ണെ​ന്ന് ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും കോ​ട​തി ഓ​ർ​മി​പ്പി​ച്ചു.

 ചീ​ഫ് ജ​സ്റ്റീ​സ് ഋ​ഷി​കേ​ശ് റോ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്. കാ​സ​ർ​കോട് കൊലപാതകവുമായി ബ​ന്ധ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ സം​ബ​ന്ധി​ച്ച കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കോ​ട​തി ഇ​ത്ത​ര​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com